Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
നൂല്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സീനിയര്‍ സൂപ്രണ്ട്, രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നൂല്പുഴ പി.ഒ. 673592 കല്ലൂര്‍ എന്ന വിലാസത്തില്‍ ജൂണ്‍ ആറിന് രാവിലെ പത്തിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം.
date
- Log in to post comments