Skip to main content

*ലാബ് ടെക്‌നീഷന്‍ നിയമനം*

മുപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ലാബ് ടെക്കിനീഷ്യന്‍, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്കിനിഷന്‍ തസ്തികയിലേക്ക് ബി എസ് സി എംഎല്‍റ്റി കോഴ്‌സുകള്‍/ഡിപ്ലോമ എംഎല്‍ടി പാസായിരിക്കണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. ക്ലീനിങ് സ്റ്റാഫിന് പത്താം ക്ലാസാണ് യോഗ്യത. മുപ്പൈനാട് പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂണ്‍ എട്ടിന് രാവിലെ 11ന്  ഗ്രാമപഞ്ചായത്ത് ഹാളില്‍ അസല്‍ രേഖകള്‍ സഹിതം കൂടിക്കാ്‌ഴ്ച്ചക്കെത്തണം.

date