Skip to main content

*യു.ജി.സി നെറ്റ് പരിശീലനം*

തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി.യുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ആന്‍ഡ് സ്‌കില്‍സില്‍ ജൂണില്‍ ആരംഭിക്കുന്ന യു.ജി.സി -നെറ്റ് പേപ്പര്‍ രണ്ട് പരിശീലനത്തിനായി കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്‌മെന്റ് മലയാളം, ഇക്കണോമിക്‌സ്, ഇംഗ്ലിഷ് വിഷയങ്ങളില്‍ അര്‍ഹരായുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8136882389, 8547005087, 0471- 2550612

date