Post Category
*അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം*
വയനാട് തലപ്പുഴ ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിംഗ്, സിവില്‍ എഞ്ചിനിയറിംഗ് വകുപ്പുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. പ്രസ്തുത എഞ്ചിനീയറിങ്ങില്‍ എം.ടെക് ബിരുദം ഉണ്ടായിരിക്കണം. പി.എച്ച് ഡിയും അധ്യാപക തൊഴില്‍ പരിചയവും അഭിലഷനീയം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 16ന് രാവിലെ 10ന് കോളേജില്‍ എത്തണം. ഫോണ്‍-04935 271261
date
- Log in to post comments