Post Category
*വെറ്ററിനറി സര്‍വ്വകലാശാലയില്‍ കോഴ്സുകള്‍*
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല 2026-27 അധ്യയന വര്‍ഷത്തേക്ക് എം.എസ് സി, എം എസ്, ബ്.എസ് സി, പോള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.kvasu.ac.in സന്ദര്‍ശിക്കുക. ഫോണ്‍- 04936 209272, 04936 209269, 9562367900, 8547053709
date
- Log in to post comments