Skip to main content

*എം.എല്‍.എ ഫണ്ട് അനുവദിച്ചു *

 

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ പൂതാടി  ഗ്രാമപഞ്ചായത്ത് ചെറുകുന്ന് കാവടംവയല്‍ കൊവള റോഡ് മെച്ചപ്പെടുത്തുന്ന പ്രവൃത്തിക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

date