Post Category
*ലേലം*
ജില്ലയില്‍ താത്കാലികമായി നിര്‍മിച്ച ഹെലിപാഡ് പൊളിച്ച് മാറ്റിയ ഇന്റര്‍ലോക്ക്, ഡബ്ല്യൂഎംഎം മെറ്റല്‍ എന്നിവ കല്‍പറ്റ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം കാര്യലയത്തില്‍ ജൂണ്‍ 10ന് രാവിലെ 11ന് ലേലം ചെയ്ത് വില്‍ക്കുന്നു. ക്വട്ടേഷനുകള്‍ ജൂണ്‍ ഒമ്പതിന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍- 04936206077, 9947728545
date
- Log in to post comments