Post Category
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെഴുകുതിരി, സോപ്പ്, ഹാന്‍ഡ് വാഷ്, ഫ്ലോര്‍ ക്ലീനര്‍ തുടങ്ങിയവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പരിശീലനത്തിന് അപേക്ഷിക്കാം. പ്രായപരിധി 18-49. ഫോണ്‍: 8281348950, 8330010232, 0468 2270243, 0468 2992293.
date
- Log in to post comments