Post Category
ടെന്‍ഡര്‍
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തെരുവുവിളക്ക് അറ്റകുറ്റപ്പണിക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ https://tender.lsgkerala.gov.in ല്‍ പ്രസിദ്ധീച്ചതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237.
date
- Log in to post comments