Post Category
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ വിവിധ ആനുകൂല്യങ്ങള്‍ക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ഫോം വിതരണം പഞ്ചായത്താഫീസില്‍ ആരംഭിച്ചു. ജൂണ്‍ 17 വൈകിട്ട് 3.30 ന് മുമ്പ് അപേക്ഷ തിരികെ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2362037.
date
- Log in to post comments