Skip to main content

വാഹനം ആവശ്യമുണ്ട്

കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിന്റെ ആവശ്യത്തിന് ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കുറഞ്ഞത് 2022 മോഡല്‍ ടാക്‌സി വാഹന ഉടമകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജില്ല ടി ബി കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്നും ജൂണ്‍ 12 മുതല്‍ 18 വരെ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 20 രാവിലെ 11. ഫോണ്‍: 9745875896.
 

date