Post Category
*മുൻഗണനാ കാർഡുകൾക്ക് 17 വരെ അപേക്ഷിക്കാം*
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടു വരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേയ്ക്ക് (പി.എച്ച്.എച്ച്) തരം മാറ്റുന്നതിന് ബന്ധപ്പെട്ട രേഖകൾ സഹിതം പൊതുജനങ്ങൾക്ക് ജൂലൈ 17 വരെ അക്ഷയ കേന്ദ്രങ്ങൾ/സി.എസ്സ്.സി സേവന കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 04936 255222 (വൈത്തിരി), 04936-220213 (സുൽത്താൻ ബത്തേരി), 04935-240252 (മാനന്തവാടി),
date
- Log in to post comments