Skip to main content

*വൈദ്യുതി മുടങ്ങും*

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ മാടത്തുംപാറ, സ്പിൽ വേ, ഡാം ടോപ്പ്, ചാർജിങ് സ്റ്റേഷൻ, തെങ്ങുംമുണ്ട, പാണ്ടംകോഡ്, ചിറ്റലകുന്നു, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (ജൂലൈ 15) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

date