Skip to main content

*ക്യാഷ്വൽ സ്വീപ്പർ നിയമനം*

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ എച്ച്.എം.സി മുഖേന ക്യാഷ്വൽ സ്വീപ്പ‍ർമാരെ നിയമിക്കാൻ ജൂലൈ 29 ന് രാവിലെ 1 0ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ മേൽവിലാസം, യോഗ്യത പ്രവൃത്തി പരിചയം  തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം

date