Post Category
*ഹോട്ടൽ മാനേജ്‌മെൻറ് ബിരുദ പ്രവേശനം*
കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ബി.എസ്.സി ഹോസ്‌പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ ബിരുദ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഭിരുചി പരീക്ഷ ജൂലൈ 29ന് നടക്കും. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് പ്ലസ് ടു പാസ്സായവർക്കാണ് അപേക്ഷിക്കാനാവുക. പട്ടികജാതി പട്ടികവർഗ ഒ.ഇ.സി വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോൺ: 0495 2385861, 9037098455.
date
- Log in to post comments