Post Category
ഐ.ടി.ഐ പ്രവേശനം
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളില്‍ പ്രവേശനത്തിന് ഓഫ്‌ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 25 വൈകിട്ട് അഞ്ച്. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം ഹാജരാകണം. പ്രായപരിധി ഇല്ല. ഫോണ്‍: 0468 2259952, 9496366325.
date
- Log in to post comments