Post Category
*ക്വട്ടേഷന് ക്ഷണിച്ചു*
ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തേക്കുള്ള അറ്റകുറ്റപ്പണികൾക്ക് ജില്ലയിലെ അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് നാലിന് ഉച്ചക്ക് ശേഷം മൂന്ന് വരെ സ്വീകരിക്കും. വിവരങ്ങൾ ജില്ലാ കോടതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ- 04936 202277
date
- Log in to post comments