Post Category
*ലീഗൽ മെട്രോളജി ഓട്ടോ ക്യാമ്പ്*
സർക്കാറിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് പുൽപ്പള്ളിയിൽ പഞ്ചായത്ത്തല ഏകദിന ഓട്ടോ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷനായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം ലെസ്ന മുനീർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ വി.പി ശരത്ത് ലാൽ, ക്യാമ്പ് കോഓർഡിനേറ്റർ നിസാർ മണിമ, സുൽത്താൻ ബത്തേരി താലൂക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ലേഖ കുമാരി, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി പി.ജെ ജോയ് എന്നിവർ സംസാരിച്ചു.
date
- Log in to post comments