Skip to main content

*ടെണ്ടർ ക്ഷണിച്ചു *

ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസിലെ ഉപയോഗത്തിന് കരാറടിസ്ഥാനത്തിൽ കാർ നൽകാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് ഒന്ന് വരെ ഐ.സി.ഡി.എസ് ജില്ലാതല പ്രോഗ്രാം ഓഫീസിൽ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ: 04936 -204833

date