Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെള്ളമുണ്ട പത്താം മൈൽ, പത്താം മൈൽ അമ്പലം, കോച്ചുവയൽ ട്രാൻസ്ഫോർമർ പരിധിയിലും പീച്ചങ്കോട് - നെല്ലേരികുന്ന് ഭാഗങ്ങളിലും ഇന്ന് (ജൂലൈ 25) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date