Skip to main content

ഓണ്‍ലൈന്‍ ലേലം

ജില്ല പോലീസ് ആസ്ഥാന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുളള വാഹനങ്ങളുടെ വേസ്റ്റ് ഓയില്‍ ലേലം ഓഗസ്റ്റ് 12 രാവിലെ 11 മുതല്‍ വൈകിട്ട് 04.30 വരെ www.tsmcecommerce.com ല്‍ MSTC/TVC/DPC PTA/5/PATHANAMTHITTA/2627/21768 ലേല നമ്പറില്‍ നടക്കും. ഫോണ്‍: 0468 2222630.

 

date