Post Category
പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് വിബി-ജി റാം ജി പദ്ധതി നടത്തിപ്പിന് ഓവര്‍സിയറെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ്/അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. ഉദ്യോഗാര്‍ഥികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ് സഹിതം സെക്രട്ടറി, പ്രമാടം ഗ്രാമപഞ്ചായത്തിന്റെ പേരില്‍ ഓഫീസില്‍ സമര്‍പിക്കണം. അവസാന തീയതി ഓഗസ്റ്റ് 10 വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2242215, 0468 2240175.
date
- Log in to post comments