Post Category
സൗജന്യ പ്രവേശനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍ സെക്ടര്‍ ) കോഴ്സില്‍ സൗജന്യ പ്രവേശനം ആരംഭിച്ചു. പ്ലസ് ടു/ബിരുദം യോഗ്യതയുള്ളവര്‍ക്ക് https://forms.gle/owC15WMZ6fxZ3VKG6 ല്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 18-40. അവസാന തീയതി ഓഗസ്റ്റ് 15. ഫോണ്‍: 9495999688, 7592967323.
date
- Log in to post comments