Skip to main content

*ഗസ്റ്റ് അധ്യാപക നിയമനം*

പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ട്രോണിക്‌സ് സീനിയര്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 18 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.  ഫോണ്‍-04936 248860                                                                                                     

 

date