Post Category
*താലൂക്ക് വികസന സമിതി യോഗം *
സുല്‍ത്താന്‍ ബത്തേരി താലൂക്ക് വികസന സമിതി യോഗം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments