Post Category
*ലാബ് ടെക്നിഷ്യന്‍ നിയമനം*
മൂപ്പൈനാട് കുടുബരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമതി മുഖേന ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ ബി.എസ്.സി, എം.എല്‍.ടി അല്ലെങ്കില്‍ ഡിപ്ലോമ എം.എല്‍.ടി പാസായിരിക്കണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷന് നിര്‍ബന്ധം. മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണം.
date
- Log in to post comments