Skip to main content
.

സാക്ഷരതാമിഷന്‍ ജില്ല കോര്‍ഡിനേറ്ററായി പി. പ്രശാന്ത് കുമാര്‍ ചുമതലയേറ്റു

സാക്ഷരതാമിഷന്‍ പത്തനംതിട്ട ജില്ല കോര്‍ഡിനേറ്ററായി പി. പ്രശാന്ത് കുമാര്‍ ചുമതലയേറ്റു. എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷരതാമിഷന്റെ ദേശീയ ഗവേഷണ പരിശീലനകേന്ദ്രം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ്.

date