Skip to main content

ഗതാഗത ക്രമീകരണം

ജില്ലയില്‍ കേരള എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് - സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 564/2025) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കായികക്ഷമത പരിശോധന ഒക്ടോബര്‍ 27, 28 തീയതികളില്‍ താഴെവെട്ടിപ്പുറം - കടമ്മനിട്ട റോഡില്‍ ഉള്‍പ്പെടുന്ന ആടിയാനി പ്രദേശം മുതല്‍ മുണ്ടുകോട്ടക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു മൈലപ്ര - വെട്ടിപ്പുറം റോഡില്‍ മൈലപ്ര വരെയുള്ള ഭാഗം റോഡില്‍ രാവിലെ അഞ്ചു മുതല്‍ 10 വരെ നടത്തുന്നതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന ഗതാഗതക്രമീകരണവുമായി വാഹനയാത്രക്കാരും പൊതുജനങ്ങളും സഹകരിക്കണമെന്ന് പി.എസ്.സി ജില്ല ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
 

date