Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം
കരുനാഗപ്പള്ളി ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്) തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 26 രാവിലെ 10 ന് എഴുത്തുപരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. വെബ്സൈറ്റ്: www.ceknpy.ac.in . ഫോണ്‍: 0476 2665935.
date
- Log in to post comments