Skip to main content

*അഭിമുഖം 31 ന്*

പുരാവസ്തു വകുപ്പിന് കീഴിലുള്ള വയനാട്, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. യോഗ്യത, വയസ്സ്, തിരിച്ചറിയല്‍ രേഖ എന്നിവയും  പകർപ്പുകളും സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയുമായി കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിൽ ഒക്ടോബർ 31 ന് രാവിലെ 10 ന്  അഭിമുഖത്തിന്  എത്തണം. ഫോൺ: 0471 2577465

date