Skip to main content

ക്വട്ടേഷൻ 

 

റ്റി. ഡി. മെഡിക്കൽ കോളേജ് വണ്ടാനം  ആശുപത്രിയിലെ ഹൌസിംഗ് വിഭാഗത്തിലേയ്ക്ക്  പുങ്ക്ചർ പ്രൂഫ് ഷാർപ് വേസ്റ്റ്(ബൈയോമെട്രിക്കൽ  വേസ്റ്റ്) കണ്ടെയ്നർ  (50 എണ്ണം)  വാങ്ങുന്നതിന് ക്വട്ടേഷൻ  ക്ഷണിച്ചു.     നവംബർ ഒൻപത്  വൈകിട്ട് അഞ്ചു വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ : 0477 2282611,  0477 2282015

date