Post Category
ക്വട്ടേഷൻ
റ്റി. ഡി. മെഡിക്കൽ കോളേജ് വണ്ടാനം ആശുപത്രിയിലെ ഹൌസിംഗ് വിഭാഗത്തിലേയ്ക്ക് പുങ്ക്ചർ പ്രൂഫ് ഷാർപ് വേസ്റ്റ്(ബൈയോമെട്രിക്കൽ വേസ്റ്റ്) കണ്ടെയ്നർ (50 എണ്ണം) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ ഒൻപത് വൈകിട്ട് അഞ്ചു വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ : 0477 2282611, 0477 2282015
date
- Log in to post comments