Skip to main content

*ടെൻഡർ ക്ഷണിച്ചു*

 

കിൻഫ്ര ചെറുകിട വ്യവസായ പാർക്കിൽ റസ്റ്റോറന്റ് നടത്തുന്നതിനായി  സ്ഥാപനങ്ങളിലോ സംഘടനകളിലോ അംഗീകൃത ഹോട്ടലുകളിലോ കാന്റീൻ, കഫറ്റീരിയ, റസ്റ്റോറന്റ് എന്നിവ നടത്തി കുറഞ്ഞത് രണ്ട് വർഷത്തെ മുൻപരിചയമുള്ളവരില്‍ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ രേഖകൾ കിൻഫ്ര വെള്ളാരംകുന്ന് പാർക്ക് ഓഫീസിൽ നിന്ന്  ഓഫീസ് സമയത്ത് ലഭിക്കും. നവംബർ 19ന് വൈകിട്ട് നാലുവരെ ടെൻഡർ സമര്‍പ്പിക്കാം. ഫോൺ: 04936 207111.

date