Skip to main content

*ഗതാഗത നിയന്ത്രണം*

കരണി–കമ്പളക്കാട് റോഡിൽ കരണി മുതൽ കെൽട്രോൺ വളവ് വരെയുള്ള ഭാഗത്ത് റോഡ് ഉപരിതല പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 15 മുതൽ 25 വരെ  വാഹനഗതാഗതം പൂർണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. കരണിയിലേക്ക് പോകുന്ന വാഹനങ്ങൾ കൈനാട്ടി–പാറയ്ക്കൽ–കാര്യമ്പാടി വഴിയും കരണിയിൽനിന്ന് കമ്പളക്കാടിലേക്ക് വരുന്ന വാഹനങ്ങൾ കാര്യമ്പാടി–കൊളവയൽ–മുട്ടിൽ–കൈനാട്ടി വഴിയും തിരിച്ചുവിടും.

date