Skip to main content

വാഗ്മി പ്രസംഗമത്സരം

ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പ് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, എയ്ഡഡ് കോളജുകളിലെയും വിദ്യാർഥികൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അഖിലകേരള പ്രസംഗമത്സരം ‘വാഗ്മി 2026’ന്റെ ഫൈനൽ മത്സരം നവംബർ 19-ന് ഗവ. സെക്രട്ടേറിയറ്റിലെ അനക്‌സ് – II ലെ ശ്രുതി ഹാളിൽ നടത്തും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10.30-ന് നിയമ സെക്രട്ടറി നിർവഹിക്കും.

പി.എൻ.എക്‌സ്. 4807/2026

date