Post Category
മുയല് വളര്‍ത്തല്‍ പരിശീലനം മാറ്റിവച്ചു
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബര്‍ 19 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 'മുയല് വളര്‍ത്തല്‍' പരിശീലനം മാറ്റിവച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0469 2965535.
date
- Log in to post comments