Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിന്റെ മലയാളത്തിലുള്ള പേര് പ്രധാന കവാടത്തില്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 26 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍: 04734 231776.

date