Post Category
ടെണ്ടർ
കായംകുളം പി.കെ. കുഞ്ഞുസാഹിബ് മെമ്മോറിയൽ താലൂക്കാശുപത്രിയിലെ കണ്ണിന്റെ ഓപ്പറേഷൻ തീയറ്ററിലേയ്ക്ക് ആവശ്യമായ സർജറി ഐറ്റം 2027 മാർച്ച് 31 വരെ വിതരണം നടത്തുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ (വില 1500 രൂപ + 18% ജി.എസ്.ടി) ) നവംബർ 18 രാവിലെ 11 മുതൽ നവംബർ 23 വൈകീട്ട് 4 വരെ വിതരണം നടത്തും. നവംബർ 28 ഉച്ച 12 വരെ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം 2 മണിക്ക് തുറക്കും. ഇതു സംബന്ധിച്ച് വിശദ വിവരങ്ങൾ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ആശുപത്രി ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ: 0479 2447274.
date
- Log in to post comments