Skip to main content

ടെണ്ടർ

 

കായംകുളം പി.കെ. കുഞ്ഞുസാഹിബ് മെമ്മോറിയൽ താലൂക്കാശുപത്രിയിലെ കണ്ണിന്റെ ഓപ്പറേഷൻ തീയറ്ററിലേയ്ക്ക് ആവശ്യമായ സർജറി ഐറ്റം 2027 മാർച്ച് 31 വരെ വിതരണം നടത്തുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ ഫോമുകൾ  (വില 1500 രൂപ + 18% ജി.എസ്.ടി) ) നവംബർ 18 രാവിലെ 11 മുതൽ നവംബർ 23 വൈകീട്ട് 4 വരെ വിതരണം നടത്തും. നവംബർ 28 ഉച്ച 12 വരെ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം  2 മണിക്ക്  തുറക്കും. ഇതു സംബന്ധിച്ച് വിശദ വിവരങ്ങൾ  രാവിലെ 11 മുതൽ വൈകിട്ട്  4 വരെ ആശുപത്രി ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ: 0479 2447274.

date