Post Category
*മാനന്തവാടി ബ്ലോക്കുതല സ്പോർട്സ് മീറ്റ് 22 ന് *
മേരാ യുവ ഭാരത് കേന്ദ്രയുടെ നേതൃത്വത്തിൽ കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും നവരത്ന ക്ലബ്ബിന്റെയും സഹകരണത്തോടെ 18-29 പ്രായമുള്ള യുവജനങ്ങൾക്കായി ബ്ലോക്കുതല സ്പോർട്സ് മീറ്റ് 22ന് സംഘടിപ്പിക്കും. വോളീബോൾ, ഫുട്ബോൾ (സെവൻസ്), 100 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഷോട്ട് പുട്ട്, ഹൈ ജമ്പ് എന്നീ മത്സരങ്ങൾ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ഇടമുണ്ട ഗ്രൗണ്ടിൽ നടത്തും. താല്‍പ്പര്യമുള്ള ടീമുകൾ 9048470648 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments