Skip to main content

സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്

ശബരിമല തീര്‍ത്ഥാടകര്‍ക്കായി കുളനട ഗ്രാമപഞ്ചായത്ത് നടത്തുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. പ്രായപരിധി 60. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 20 രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9656249053.

date