Skip to main content

അദ്ധ്യാപക നിയമനം

 

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍  കോളേജില്‍  ലൈബ്രേറിയന്‍ ഗ്രേഡ് നാല്  വിഭാഗത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 20 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും.ഫോണ്‍ 04936 246446.

date