Post Category
ആള് ഇന്‍ഡ്യ ട്രേഡ് ടെസ്റ്റ്
ജൂണില്‍ നടക്കുന്ന ആള് ഇന്‍ഡ്യ ട്രേഡ് ടെസ്റ്റിന് 2018 നവംബര്‍ ആറിന് മുമ്പ് എന്‍സിവിറ്റി എംഐഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ട്രെയിനികള്‍ക്കും (പ്രൈവറ്റ്) അവസരമുണ്ട്. കൂടുതല്‍ വിവരം ചെന്നീര്‍ക്കര ഐടിഐയില്‍ ലഭിക്കും. ഫോണ്‍: 0468 2258710. (പിഎന്‍പി 1136/19)
date
- Log in to post comments