Skip to main content

ജില്ലാകളക്ടറുടെ പരാതിപരിഹാര അദാലത്ത്    പുല്‍പ്പള്ളിയില്‍ ഇന്ന്

 

     സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി, പാടിച്ചിറ, പൂതാടി, ഇരുളം, നടവയല്‍ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി സഫലം-2018 ഇന്ന് (ജനുവരി 20) പുല്‍പ്പള്ളിയില്‍  നടക്കും. പുല്‍പ്പള്ളി എസ്.എന്‍.ബാലവിഹാര്‍ സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് അദാലത്ത്.  
 

date