Post Category
ആദരാഞ്ജലി അര്‍പ്പിച്ചു
അന്തരിച്ച മുന്‍ എംഎല്‍എ പി.കെ. കുമാരന്റെ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ജില്ലാ കളക്ടര്‍ പി.ബി. നൂഹും പുഷ്പചക്രം സമര്‍പ്പിച്ചു. പി.കെ. കുമാരന്റെ വേര്‍പാട് പന്തളം ദേശത്തിനും സാധാരണ ജനങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നതല്ലെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അനുസ്മരിച്ചു.
date
- Log in to post comments