Skip to main content

ജലവിതരണം ഡിസംബര്‍ ഒന്ന് മുതല്‍

 

പമ്പ ജലസേചന പദ്ധതിയുടെ 2018-19 വര്‍ഷത്തെ ജലവിതരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കും. കനാലിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.                  (പിഎന്‍പി 3888/18)

date