Skip to main content

അറിയിപ്പ്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡില്‍ നിന്ന് ലഭിച്ചിട്ടുള്ള വയര്‍മാന്‍ /സൂപ്പര്‍വൈസര്‍ പെര്‍മിറ്റുകളും എ, ബി, സി ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സുകളും ഓഗസ്റ്റ് 31 ന് മുമ്പ് https://samraksha.cei.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04682 223123.

 

date