Post Category
താലൂക്ക് വികസന സമിതി യോഗം
കോന്നി താലൂക്ക് വികസന സമിതിയോഗം ആഗസ്റ്റ് നാലിന് രാവിലെ 10.30ന് താലൂക്കാഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
(പിഎന്‍പി 2143/18)
date
- Log in to post comments