Skip to main content

താലൂക്ക് വികസന സമിതി യോഗം

 

കോന്നി താലൂക്ക് വികസന സമിതിയോഗം ആഗസ്റ്റ് നാലിന് രാവിലെ 10.30ന് താലൂക്കാഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. 

                 (പിഎന്‍പി 2143/18)

date