Post Category
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട എല്‍എ (ജനറല്‍) ആഫീസിലേക്ക് പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) വാഹനം ആവശ്യമുണ്ട്. ഈ മാസം 24ന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. (പിഎന്‍പി 2857/18)
date
- Log in to post comments